ഓരോ ദിവസവും കുട്ടികളോട് പഠിച്ചുവരാന്‍ പറയുന്ന പാഠങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയുന്നവര്‍ക്ക് മാത്രം പാഠത്തിന് നേരെയുള്ള കള്ളിയില്‍ ടിക്ക് നല്‍കുക.